Web Desk

ന്യൂഡല്‍ഹി

June 25, 2020, 1:58 pm

ഗല്‍വാനില്‍ വീണ്ടും ചെെനീസ് സൈന്യം: ജാഗ്രതയില്‍ ഇന്ത്യൻ സേന

Janayugom Online

ഇന്ത്യ-‍‍ചെെന ഏറ്റ്മുട്ടല്‍ നടന്ന ഗല്‍വാനില്‍ വീണ്ടും കടന്നുകയറ്റ നീക്കങ്ങളുമായി ചെെന. ടെന്‍റുകളും മറ്റ് സന്നാഹങ്ങളും ഗല്‍വാനിലെ പട്രോളള്‍ പോയിന്‍റ് 14 സമീപം ചെെനീസ് സേന സജ്ജമാക്കിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.

സംഘര്‍ഷമുണ്ടായതിന്‍റെ പിറ്റേന്നുള്ള ദിവസത്തെ ചിത്രങ്ങളില്‍ ഇവിടെയുണ്ടായിരുന്ന ചൈനീസ് നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. പാംഗോങ് മലനിരകളിലും സമാന സാഹചര്യമാണ്. ചെെനയെ വിശ്വസിക്കാനാവില്ലന്നും നീക്കങ്ങള്‍ സസുഷ്മം നിരീക്ഷിക്കുകയാണെന്നും സോന വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish summary:Military tents in gal­van border.

You may also like this video;