മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

Web Desk

കൊല്ലം

Posted on September 18, 2020, 8:22 am

പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം . സ്ഫോടക വസ്തു എറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു ചവറ കെഎംഎംഎല്‍ ന് സമീപം രാത്രിയോടെയാണ് സംഭവം . പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടി കളുമായി കാറിലടിച്ചു. മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം. സ്ഫോടക വസ്തു പൊട്ടുന്നത് കണ്ടയുടൻ ഡ്രൈവർ കാർ നിർത്തുകയായിരുന്നു.

Eng­lish sum­ma­ry: min­is­ter A K Bal­an’s car attacked by Youth con­gress