ഓഖി അനുസ്മരണം: മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

Web Desk

തിരുവനന്തപുരം

Posted on November 29, 2018, 1:06 pm

മത്സ്യ തൊഴിലാളി ഫെഡറേഷന്‍ എഐടിയുസി സംഘടിപ്പിച്ച ‘ഓഖി അനുസ്മരണവും തീരക്കടല്‍ സംരക്ഷണ കൂട്ടായ്മയും’ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.