തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജില്ലയില്‍ മികച്ചവിജയം കരസ്ഥമാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അടിമാലിയില്‍ പറഞ്ഞു.ജില്ലാപഞ്ചായത്തിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുപക്ഷം മുന്നേറ്റം നടത്തും.അടിമാലി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഇടതുപക്ഷം ഭരണം പിടിക്കും.ആശങ്കയുടേതായ യാതൊരുപ്രശ്നവുമില്ലെന്നും എം എം മണി വ്യക്തമാക്കി.ജനങ്ങള്‍ക്കെന്തു ചെയ്തുവെന്ന കാര്യമാണ് പ്രധാനം.ഇഡിയും മറ്റും തങ്ങള്‍ക്ക് പ്രശ്നമല്ല.അവര്‍ അവരുടെ ജോലി നോക്കട്ടെ.സെക്രട്ടറിയേറ്റിന്റെ പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാരെന്നും മന്ത്രി പ്രതികരിച്ചു.
ENGLISH SUMMARY:Minister MM Mani has said that the Left will win the local body elections
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.