മന്ത്രി എം എം മണിക്ക് കോവിഡ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം.
ഇന്ന് (ഒക്ടോബർ 7) നടത്തിയ കൊവിഡ് 19 പരിശോധനയിൽ എനിക്ക് പോസിറ്റീവ് ആയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ന് (ഒക്ടോബർ 7) നടത്തിയ കൊവിഡ് 19 പരിശോധനയിൽ എനിക്ക് പോസിറ്റീവ് ആയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Posted by MM Mani on Wednesday, 7 October 2020