28 March 2024, Thursday

Related news

March 9, 2024
January 20, 2024
November 24, 2023
October 13, 2023
September 6, 2023
July 17, 2023
July 5, 2023
July 1, 2023
June 16, 2023
April 30, 2023

ആലപ്പുഴ‑ചങ്ങനാശ്ശേരി റോഡ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
September 25, 2021 2:34 pm

ആലപ്പുഴ‑ചങ്ങനാശ്ശേരി റോഡ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്ദ് റിയാസ് പറഞ്ഞു. ഡിസംബർ 2022 30 ന് മുൻപ് പൂർത്തീകരിക്കാനാണ് നടപടി. റോഡ് സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ട്രാഫിക് സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.

റോഡ് നിർമ്മാണ പുരോഗതി വിലയിരുത്താൻ ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ ചുമതല നൽകി. നോഡൽ ഓഫീസറായി 30 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കണം എന്നായിരുന്നു ആദ്യം കരാർ. ഇനി 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണം എന്നുള്ളതാണ് മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.
649 കോടി രൂപ മുടക്കിയാണ് 5 എലിവേറ്റഡ് ഹൈവേ അടക്കം ആലപ്പുഴ‑ചങ്ങനാശ്ശേരി റോഡ് നവീകരണം നടന്നുവരുന്നത്.

ENGLISH SUMMARY:Minister Moham­mad Riyaz direct­ed to com­plete the Alap­puzha-Changanassery road on time
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.