22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 15, 2024
December 26, 2023
September 10, 2023
March 30, 2022
March 30, 2022
March 27, 2022
January 6, 2022
December 10, 2021
December 10, 2021
December 7, 2021

മുല്ലപ്പെരിയാർ:ചെയ്യാൻ പാടില്ലാത്തതാണ്​ തമിഴ്​നാട്​ ചെയ്​തത്​; മന്ത്രി റോഷി അഗസ്റ്റിൻ

Janayugom Webdesk
December 7, 2021 10:38 am

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്ന്​ വിടുമ്പോഴുണ്ടാകുന്ന വിഷമമാണ്​ കഴിഞ്ഞ ദിവസം ജനങ്ങൾ പ്രകടിപ്പിച്ചതെന്ന്​ ജലവിഭവവകുപ്പ്​ മന്ത്രി റോഷി അഗസ്റ്റിൻ. രാത്രി വെള്ളം തുടർന്ന്​ വിടരുതെന്ന്​ തമിഴ്​നാടിനോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ രാത്രി വീണ്ടും തമിഴ്​നാട്​ വെള്ളം തുറന്ന്​ വിടുകയാണുണ്ടായത്​. തുടർന്ന്​ ചീഫ്​ സെക്രട്ടറി ഉൾപ്പ​ടെ ഇടപ്പെട്ടപ്പോൾ വെള്ളത്തിന്റെ അളവ്​ കുറക്കാൻ തമിഴ്​നാട്​ തയാറായി.

മുല്ലപ്പെരിയാറിൽ ഡാം തുറന്ന്​ വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്​നം മേൽനോട്ട സമിതിയേയും സുപ്രീംകോടതിയേയും അറിയിക്കും. ധിക്കാരപരമായ സമീപനമാണ്​ തമിഴ്​നാടിന്റെ ഭാഗത്ത്​ നിന്നും ഉണ്ടായതെന്ന ജനങ്ങളുടെ വിമർശനത്തെ തള്ളിക്കളയാനാവില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
eng­lish summary;Minister Roshi Augus­tine on mul­laperi­yar issue
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.