28 March 2024, Thursday

Related news

March 20, 2024
February 29, 2024
February 28, 2024
February 28, 2024
February 22, 2024
February 15, 2024
February 10, 2024
January 23, 2024
January 23, 2024
December 8, 2023

ഓ​ണ്‍​ലൈ​ൻ ക്ലാ​സ് എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം :മ​ന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 15, 2022 8:51 am

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ സാഹചര്യത്തില്‍ ഒ​ൻ​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നാ​ക്കി​യ തീ​രു​മാ​നം സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ൺ​എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തു​ട​ങ്ങി എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും തീ​രു​മാ​നം ബാധകമാണ്. 

എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഉ​ദ്ദേ​ശി​ക്കു​ന്ന ഫ​ലം ഉ​ണ്ടാ​കൂ​വെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ടൈം​ടേ​ബി​ൾ തയ്യാറാക്കും. 10,11,12 ക്ലാ​സു​ക​ൾ​ക്കു​ള്ള മാ​ർ​ഗ​രേ​ഖ പു​തു​ക്കും. കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂട്ടിചേര്‍ത്തു.
eng­lish sum­ma­ry; min­is­ter V Sivankut­ty says ‚Online Class­es apply to all schools
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.