September 29, 2023 Friday

Related news

September 24, 2023
September 23, 2023
September 22, 2023
September 21, 2023
September 18, 2023
September 17, 2023
September 16, 2023
September 9, 2023
September 7, 2023
September 7, 2023

തിരുവനന്തപുരത്തും, കൊല്ലത്തുമുണ്ടായ തീപിടിത്തം അന്വേഷിക്കുമെന്ന് മന്ത്രി വീണാജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
May 23, 2023 11:28 am

തിരുവന്തപുരത്തും,കൊല്ലത്തുമുണ്ടായ തീപിടിത്തം അന്വേഷിക്കുമെന്ന് മന്ത്രി വീണാജോര്‍ജ്.കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്.എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണം.

സെപ്പറേറ്റഡ് സാധനങ്ങള്‍ അങ്ങനെതന്നെ സൂക്ഷിച്ചുട്ടുണ്ടെന്നു ഉറപ്പുവരുത്തണമെന്ന് മന്ത്രി വീണ അഭിപ്രായപ്പെട്ടു. ഒരു കോടി 22 ലക്ഷത്തിന്‍റെ നഷ്ടമാണ് കണക്കാക്കുന്നത്.പുറത്തു നിന്നുള്ള സേഫ്റ്റി ോഓഡിറ്റ് കൂടി നടത്തും. കൊല്ലത്ത് ഒരുപാട്മരുന്നുകള്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്ത് അങ്ങനെ കാണുന്നില്ല സമയോചിതമായ ഇടപെടല്‍ അഗ്നിശമന സേന നടത്തി.രഞ്ജിത്തിന്റെ മരണം ദുഃഖകരമാണ്.ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും മരുന്ന് വിതരണത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം ദിനംപ്രതി മെച്ചപ്പെട്ടുവരികയാണ്. ഒരു ഹെല്‍ത്ത് ഹബ്ബായി കേരളത്തെ മാറ്റണം.തീപിടിത്തതില്‍ അട്ടിമറി ഉണ്ടായോ എന്ന് പരിശോധിക്കും. കെമിക്കല്‍,ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:
Min­is­ter Veena George will inves­ti­gate the fires in Thiru­vanan­tha­pu­ram and Kollam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.