Web Desk

ടോക്കിയോ

July 24, 2021, 12:09 pm

ഒളിമ്പിക്സ്; ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയ്ക്ക് മെഡല്‍; വിജയത്തുടക്കത്തോടെ മീരാബായ് ചാനു

Janayugom Online

ടോക്യോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ മീരാബായ് ചാനുവിന്. 49 കിലോ വിഭാഗത്തിലാണ് വെള്ളി മെഡല്‍ നേടിയത്. കീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 115 കിലോ ഉയര്‍ത്തി. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.…

ഒളിമ്പിക്​സ്​: ആദ്യ സ്വർണം ചൈനക്ക്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ സ്വ​ർ​ണം ചൈ​ന സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ലാ​ണ് ചൈ​ന​യു​ടെ നേ​ട്ടം. യാം​ഗ് ക്വി​യാ​ൻ ആ​ണ് ചൈ​ന​യ്ക്കാ​യി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ളി​മ്പി​ക്സ് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് സ്വ​ർ​ണ​നേ​ട്ടം. സ്കോ​ർ: 251.8.

റ​ഷ്യ​യു​ടെ അ​ന​സ്താ​സി​യ ഗാ​ലാ​ഷി​ന വെ​ള്ളി​യും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ നി​ന ക്രി​സ്റ്റ​ൻ വെ​ങ്ക​ല​വും നേ​ടി. അ​ന​സ്താ​സി​യ 251.1 പോ​യി​ന്‍റും നി​ന ക്രി​സ്റ്റ​ൻ 230.6 പോ​യി​ന്‍റു​മാ​ണ് വെടിവച്ചിട്ടത്.

ഈ ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം എ​ള​വേ​ണി​ല്‍ വാ​ള​റി​വാ​ന്‍, ലോ​ക റെ​ക്കോ​ഡ് നേ​ടി​യ അ​പൂ​ര്‍​വി ച​ന്ദേ​ല എ​ന്നി​വ​ർ യോ​ഗ്യ​താ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു. 626.5 പോ​യ​ന്‍റു​മാ​യി എ​ള​വേ​ണി​ല്‍ വാ​ള​റി​വാ​ൻ 16 സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെയ്യാനായത്.

തീ​ര്‍​ത്തും നി​രാ​ശ​പ്പെ​ടു​ത്തി​യ അ​പൂ​ര്‍​വി ച​ന്ദേ​ല 621.9 പോ​യ​ന്‍റു​മാ​യി 36-ാം സ്ഥാ​ന​ത്തേ​ക്ക് പിന്തള്ളപ്പെട്ടു.

updat­ing.…

ENGLISH SUMMARY:mirabai chanu wins medal on first-day of olympics
you may also like this video