19 May 2025, Monday
KSFE Galaxy Chits Banner 2

Related news

May 19, 2025
April 9, 2025
April 4, 2025
April 3, 2025
March 27, 2025
March 22, 2025
March 10, 2025
March 7, 2025
March 5, 2025
February 13, 2025

മത്സ്യബന്ധനത്തിനു പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

Janayugom Webdesk
മലപ്പുറം
January 2, 2022 3:26 pm

മലപ്പുറം പൊന്നാനിയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ബേപ്പൂരില്‍ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. പൊന്നാനി അഴീക്കല്‍ സ്വദേശികളായ കളരിക്കല്‍ ബദറു, ജമാല്‍, ശഫീഖ് എന്നിവരെയാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. ഇവര്‍ തിരിച്ചെത്താന്‍ വൈകിയതോടെ , പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് വള്ളം കണ്ടെത്തിയത്. മൂന്നു പേരും സുക്ഷിതരാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.

eng­lish sum­ma­ry; Miss­ing fish­er­men found

you may also like this video;

Kerala State - Students Savings Scheme

TOP NEWS

May 19, 2025
May 19, 2025
May 19, 2025
May 19, 2025
May 19, 2025
May 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.