Web Desk

തിരുവനന്തപുരം

December 16, 2019, 3:57 pm

തിരുവനന്തപുരത്ത് ആൾകൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു

Janayugom Online

തിരുവനന്തപുരത്ത് ആൾകൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തിരുവല്ലത്ത് അക്രമിസംഘം മര്‍ദ്ദിക്കുകയും തീവയ്ക്കുകയും ചെയ്ത യുവാവാണ് മരിച്ചത്.സംഭവത്തിൽ അഞ്ച് പേരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. മോഷണം ആരോപിച്ചാണ് യുവാവിനെ മർദിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് പ്രതികള്‍.

you may also like this video