15 April 2024, Monday

Related news

April 13, 2024
April 13, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024
April 2, 2024
April 2, 2024
March 30, 2024
March 26, 2024

മോദി കള്ളന്‍; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി

Janayugom Webdesk
July 14, 2022 1:09 pm

രാഹുല്‍ ഗാന്ധിയുടെ ‘മോദി കള്ളന്‍’ പരാമര്‍ശത്തിലെടുത്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ‘എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്’ എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നാരോപിച്ച് പ്രദീപ് മോദിയെന്ന ആഭിഭാഷകനാണ് മാനനഷ്ടത്തിന് കേസ്‌നല്‍കിയത്.

രാഹുലിന്റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നുും കോടതി വ്യക്തമാക്കി. സല്‍പ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തൊടപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

Eng­lish sum­ma­ry; Modi is a thief; Rahul Gand­hi’s plea to quash defama­tion case rejected

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.