മോഡി ജനങ്ങള്‍ക്കൊപ്പമല്ല, പകരം കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് തെക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകരോട് സംസാരിക്കാൻ മോഡിക്ക് സമയമില്ലെന്നും മുതലാളിത്തം നടപ്പിലാക്കാനാണ് നോക്കുന്നതെന്നും ഡി രാജ പറഞ്ഞു. ബിജെപി ഭരണത്തില്‍ രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കുകയാണ്. മോഡി ഭരണം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുകയാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ തുറങ്കലിലടയ്ക്കാനും ദേശവിരുദ്ധരെന്ന് മുദ്രകുത്താനുമാനുമാണ് മോഡി നോക്കുന്നത്.
ENGLISH SUMMARY: MODI IS NOT WITH PEOPLE; WITH CORPORATE
YOU MAY ALSO LIKE THIS VIDEO