പ്രധാനമന്ത്രി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനങ്ങൾ പ്രഖ്യാപിക്കും.സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയില്‍ എത്തി എന്നാണ് റി്പ്പോര്‍ട്ടുകള്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ ഇളവുകള്‍ എന്തെല്ലാം ആയിരിക്കും എന്നതിനെ സംബന്ധിച്ചാണ് രാജ്യം ഉറ്റുനോക്കുന്നത്. രോഗം കൂടുതൽ വ്യാപിക്കുന്ന സാഹചര്യമുള്ളതിനാൽ യാത്ര ഇളവുകൾ നൽകേണ്ടെന്നും ജില്ലാ വിട്ടുള്ള യാത്രകൾക്ക് കർശന നിയന്ത്രണം തുടരാനുമാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം.
Updating…
ENGLISH SUMMARY:Modi to be addressed tomorrow
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.