Web Desk

December 14, 2019, 6:00 pm

ഗംഗാ ഘട്ടിൽ കാലിടറി വീണ് മോഡി: വീഡിയോ കാണാം

Janayugom Online

കാണ്‍പൂര്‍: ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി മോഡി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാന മന്ത്രി.

you may also like this video