കൃഷ്ണ പ്രശോഭ്

September 12, 2021, 7:53 am

മോഹമഴ

Janayugom Online

പൊഴിഞ്ഞു തീരാത്ത ആ മഴയത്ത്
കാലം ഏതെന്നറിയാത്ത ആ നിമിഷത്തില്‍
നനയാന്‍ കൊതിക്കുന്ന ഒരു മനസുമായി
മഴവില്ല് തോല്‍ക്കുമൊരു അഴകായി
എന്‍‍ മുന്നില്‍ വന്നവളെ,
കണ്ടു ഞാന്‍ നിന്‍ മിഴികളില്‍ ത്രികാലങ്ങളും.
ഇത് പാഴ്മോഹമാണെങ്കിലും
മഴ പെയ്തു തീരരുതെന്ന് കൊതിച്ചു ഞാന്‍…

 

പുറകിലേക്ക്
വെയില്‍ചിത്രങ്ങള്‍
മുൻപിലേക്ക്
ഗംഗാ വിലാപം
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ