September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
September 1, 2022
August 29, 2022
August 28, 2022

കോവിഡ് പ്രതിസന്ധിയിൽ തമിഴ്നാടിന് സഹായ ഹസ്തവുമായി മോഹൻലാൽ

Janayugom Webdesk
ചെന്നൈ
May 13, 2020 11:47 am

കൊറോണ വൈറസ് രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാടിന് സഹായഹസ്തവുമായി പ്രിയതാരം മോഹൻലാൽ രംഗത്ത്. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ 1000 പി.പി.ഇ കിറ്റുകളും 2000 ത്തോളം എൻ 95 മാസ്കുകളും
ആവശ്യ സാധനങ്ങളും നൽകി. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് നടന്ന ചടങ്ങിൽ അവശ്യ സാധനങ്ങൾ തമിഴ്നാട് മന്ത്രി എസ്.പി. വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണന്‍ കൈമാറി. ഫൗണ്ടഷന്റെ കീഴിൽ പൊലീസ്കാർക്കുള്ള എൻ 95 മാസ്കുകൾ മോഹൻലാൽ നൽകി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമ മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് സഹായം നല്‍കിക്കൊണ്ടാണ് മോഹന്‍ലാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നത്.

Eng­lish sum­ma­ry; Mohan­lal helps Tamil Nadu in Kovid crisis

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.