October 2, 2022 Sunday

Related news

December 31, 2020
December 26, 2020
October 22, 2020
October 4, 2020
September 15, 2020
September 12, 2020
August 28, 2020
June 22, 2020
March 29, 2020
March 28, 2020

അമ്മയും മകനും ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Janayugom Webdesk
തൃശൂർ
August 28, 2020 4:49 pm

അമ്മയെയും മകനെയും ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാപ്പടി ചക്കാമ്ബത്ത് രാജിയും ഇവരുടെ രണ്ടു മക്കളിൽ ഒരാളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വോളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിലാണ് സംഭവം.

മകൻ ഫോൺവിളിച്ചിട്ട് എടുക്കാത്തതിനാൽ കാരണം തിരക്കി എത്തിയ രാജിയുടെ ഭർത്താവാണ് മൃതദേഹങ്ങൾ കണ്ടത്. രാജിയെ തൂങ്ങി മരിച്ച നിലയിലും മക്കളിൽ ഒരാളെ കിണറ്റിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കിണറ്റിൽ കമഴ്ന്ന നിലയിൽ കിടക്കുന്നതിനാൽ മക്കളിൽ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.