അമ്മ മകനെ കുത്തിക്കൊ ന്നു; ഇളയ കുട്ടിയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു

Web Desk

പാലക്കാട്

Posted on June 25, 2020, 8:51 am

അമ്മ മകനെ കുത്തിക്കൊ ന്നു. പാലക്കാട് മണ്ണാർക്കാടിനടുത്ത് ഭീമനാടാണ് സംഭവം നടന്നത്. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ഏഴു വയസുകാരനാണ് കൊല്ല പ്പെട്ടത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി മൂത്ത മകനെ കുത്തി കൊന്ന ശേഷം ഇളയ കുട്ടിയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി റിപ്പോർട്ട്.