ബാങ്ക് കവര്‍ച്ചയുടെ കഥ പറയുന്ന ‘മണി ഹീറ്റ്സ്’ പരമ്പരയിലെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത് നരേന്ദ്രമോഡിക്കും ബിജെപി സര്‍ക്കാരിനുമെതിരെ കൂറ്റന്‍ ബോര്‍ഡുകളും പോസ്റ്ററുകളും. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം നടന്ന ഹൈദരാബാദില്‍ വ്യാപകമായി ഉയര്‍ത്തിയ ഇവ, ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
‘ഞങ്ങള്‍ ബാങ്കാണ് കൊള്ളയടിക്കുന്നത്, നിങ്ങള്‍ രാജ്യംമുഴുവനും കൊള്ളയടിക്കുന്നു’ എന്ന തലക്കെട്ടാണ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും ഉള്ളത്. ‘സംസ്ഥാന സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുന്നു’ എന്ന് എഴുതിയ ബോര്‍ഡുകളില്‍ പണംകൊടുത്ത് എംഎല്‍എമാരെ വാങ്ങി ബിജെപി ഭരണം പിടിച്ചെടുത്ത സംസ്ഥാനങ്ങളുടെ പട്ടികയും ചേര്‍ത്തിരിക്കുന്നു.
Telangana govt. takes a jibe at PM Modi with some of the hilarious posters 😂🤣
This is lit 🔥😆#ByeByeModi | #MoneyHeist | #AccheDin | #Hyderabad pic.twitter.com/vTdrnxyQbq— Paritosh Kumar 🏏 (@Paritosh_2016) July 2, 2022
ബിജെപി യോഗം ആരംഭിച്ച ദിവസം മുതല്‍ മണി ഹീറ്റ്സ് കഥാപാത്രങ്ങളുടെ വസ്ത്രം ധരിച്ച ആളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
English Summary: Money Heats characters are full of anti-modem propaganda
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.