പൊലീസ് സ്റ്റേഷനിൽ കയറി ഇന്‍സ്‌പെക്ടറിന്റെ തല നോക്കുന്ന കുരങ്ങൻ : വീഡിയോ !

Web Desk
Posted on October 09, 2019, 2:49 pm

ഉത്തര്‍പ്രദേശിലെ ഒരു പൊലീസ്  സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ.  പിലിഫിത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ തന്റെ ജോലി നോക്കുന്നതിനിടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്റെ വീഡിയോയാണ്  സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

An unusu­al sight at Pilib­hit police sta­tion in UP. 🐒 A mon­key sat on the shoul­der of an inspec­tor look­ing for lice in his hair while he con­tin­ued with his offi­cial work. (Video cred­it: Rahul Srivastav/Twitter)

News18 ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 8, 2019