29 March 2024, Friday

Related news

March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023

മോന്‍സന്‍ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

Janayugom Webdesk
കൊച്ചി
September 30, 2021 4:43 pm

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കൂടുതല്‍ അന്വേഷണം ഇനിയും നടത്താനുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. മോന്‍സന്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണം കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. അതേസമയം, മോന്‍സന്റെ അക്കൗണ്ടില്‍ ഒറ്റ പൈസയില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ഭാവിയില്‍ വരാന്‍ പോകുന്ന കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. പുരാവസ്തു ഉണ്ടെങ്കിലും ആരോടും വാങ്ങാന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

 

Eng­lish Sum­ma­ry: Mon­son Maun­gal was remand­ed in custody

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.