മൺസൂൺ ബംപര്‍ നറുക്കെടുപ്പ് ഓഗസ്റ്റ് നാലിന്

Web Desk

തിരുവനന്തപുരം

Posted on July 27, 2020, 9:13 pm

മൺസൂൺ ബംപര്‍ ബിആർ 74 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തും. നേരത്തെ ജൂലൈ 30 ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് നീട്ടിയത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 200 രൂപ.