29 March 2024, Friday

Related news

March 27, 2024
March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 7, 2024
January 9, 2024
January 8, 2024
January 6, 2024
January 6, 2024

മൂലമറ്റത്ത് ആറ് ജനറേറ്റുകളും പ്രവര്‍ത്തനം മുടങ്ങി; വെെദ്യുതി നിയന്ത്രണം

Janayugom Webdesk
തിരുവനന്തപുരം
August 12, 2021 9:03 pm

ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ ആറ് ജനറേറ്റുകളും താൽക്കാലിക സാങ്കേതിക തടസ്സത്താൽ രാത്രി 7.30 ഓടെ പ്രവർത്തനം നിറുത്തിവയ്ക്കേണ്ടി വന്നു. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ബഹു വൈദ്യുതി വകുപ്പ് മന്ത്രി. കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്‍റര്‍ സ്വീകരിക്കുന്നതാണ്. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Eng­lish sum­ma­ry: moola­mat­tom pow­er house gen­er­a­tor issue

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.