കാർമേഘങ്ങൾക്കിടയിലെ ചന്ദ്രഗ്രഹണ കാഴ്ച

Web Desk
Posted on July 17, 2019, 9:12 pm

ബുധനാഴ്ച പുലര്‍ച്ചെ കടുത്ത കാർമേഘങ്ങൾക്കിടയിലെ ചന്ദ്രഗ്രഹണ കാഴ്ച കൊയിലാണ്ടിയിൽ നിന്ന്.  ചന്ദ്രഗ്രഹണ സമയത്ത് കടുത്ത കാര്‍മേഘങ്ങള്‍ക്കിടയലും 1.09 മുതല്‍ 1.21 വരെയുള്ള കാഴ്ച.

ഫോട്ടോ: ഗിരീഷ് കുമാർ ജോണി