September 24, 2023 Sunday

Related news

September 22, 2023
September 18, 2023
September 18, 2023
September 12, 2023
September 6, 2023
August 30, 2023
August 25, 2023
August 25, 2023
August 24, 2023
August 22, 2023

കൂടുതല്‍ വിവാഹ മോചനങ്ങള്‍ പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2023 9:59 pm

കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര്‍ ഗവായി ഇക്കാര്യം പറഞ്ഞത്.

പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധിക വിവാഹ മോചനങ്ങളും പ്രണയ വിവാഹങ്ങളില്‍നിന്നാണെന്ന് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് സഞ്ജയ് കരോൾ കൂടി അംഗമായ സുപ്രീം കോടതി ബെഞ്ച് കേസില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: More divorces in love mar­riages: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.