24 April 2024, Wednesday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

യുവത്വത്തിന് കരുത്തേകാന്‍ ഇനി ഞങ്ങളും ..: അടൂര്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശത്തു നിന്നും നൂറിലധികം പേര്‍ സിപിഐയില്‍

Janayugom Webdesk
അടൂർ
September 27, 2021 10:53 pm

അടൂര്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശത്തു നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നും നൂറിലധികം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. പുതിയതായി കടന്നുവന്നവരില്‍ അധികവും യുവാക്കളാണ് പാര്‍ട്ടിയിലേക്ക് വന്ന പ്രവർത്തകരെ സിപി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഷാൾ അണിയിച്ചും പാർട്ടി പതാക നൽകിയും സ്വീകരിച്ചു.

സിപിഐ ജില്ലാ അസി: സെക്രട്ടറി ഡി .സജി, സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം റ്റി. മുരുകേഷ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഫ: കെ.ആർ.ശങ്കരനാരായണൻ, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.ജയൻ ജില്ലാ സെക്രട്ടറി ജി. ബൈജു, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ.സനൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി സന്തോഷ്, അപ്സര സനൽ,ബിബിൻ എബ്രഹാം, അശ്വിൻ ബാലാജി, വിനിത് എന്നിവർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Har­tal com­plete; Protest ral­lies in thou­sands of centers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.