16 April 2024, Tuesday

Related news

August 28, 2023
August 14, 2023
October 4, 2022
September 30, 2022
September 2, 2022
June 19, 2022
June 18, 2022
June 17, 2022
June 2, 2022
April 19, 2022

കാബൂളിൽ നിന്ന് 550ലധികം പേരെ തിരിച്ചെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2021 5:57 pm

കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേ‍‍ർ‍ കൂടി ഉണ്ടാകുമെന്നും കൂട്ടിച്ചേ‍‍ർത്തു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ഇന്ത്യൻ പാസ്പോ‍‌‌ർട്ട് കവ‍ർന്ന സംഭവത്തെ തുട‍ർന്ന് വിമാനത്താവളങ്ങളിൽ ജാ​ഗ്രത നി‍ർദ്ദേശം നൽകിയിരുന്നുവെന്നും ഇതാണ് അഫ്​ഗാനിൽ നിന്നുള്ള വനിതാ എംപി വന്നപ്പോൾ ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

Eng­lish sum­ma­ry; More than 550 peo­ple have been repa­tri­at­ed from Kab­ul, the for­eign min­istry says

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.