27 March 2024, Wednesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ് കാലത്തും മാസ്കുപോലും ധരിക്കാതെ നിരത്തുകളില്‍ അയ്യായിരത്തിലധികംപേര്‍

Janayugom Webdesk
തിരുവനന്തപുരം
October 15, 2021 1:27 pm

കോവിഡ് നിയന്തണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 281 പേരാണ്. 970 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5494 സംഭവങ്ങളാണ്് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 28 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന കമത്തില്‍)
തിരുവനന്തപുരം സിറ്റി — 156, 24, 92
തിരുവനന്തപുരം റൂറല്‍ — 108, 19, 21
കൊല്ലം സിറ്റി — 146, 18, 5
കൊല്ലം റൂറല്‍ — 29, 29, 81
പത്തനംതിട്ട — 41, 40, 32
ആലപ്പുഴ — 15, 4, 3
കോട്ടയം — 48, 31, 245
ഇടുക്കി — 40, 0, 6
എറണാകുളം സിറ്റി — 62, 14, 9
എറണാകുളം റൂറല്‍ — 50, 3, 68
തൃശൂര്‍ സിറ്റി — 1, 1, 0
തൃശൂര്‍ റൂറല്‍ — 7, 10, 21
പാലക്കാട് — 6, 7, 23
മലപ്പുറം — 4, 1, 129
കോഴിക്കോട് സിറ്റി — 2, 2, 2
കോഴിക്കോട് റൂറല്‍ — 14, 30, 0
വയനാട് — 8, 0, 0
കണ്ണൂര്‍ സിറ്റി — 29, 29, 74
കണ്ണൂര്‍ റൂറല്‍ — 0, 0, 41
കാസര്‍ഗോഡ് — 19, 19, 118

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.