Web Desk

തിരുവനന്തപുരം

January 04, 2021, 6:42 pm

പതിനാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

Janayugom Online

തിരുവനന്തപുരം കടയ്ക്കാവൂരില്‍ പോക്സോ കേസില്‍ അമ്മ അറസ്റ്റില്‍. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

updat­ing…

ENGLISH SUMMARY: moth­er arrest­ed for po sco case

YOU MAY ALSO LIKE THIS VIDEO