ഒന്നരവയസുകാരിയെ മാതാവ് കിണറ്റില്‍ എറിഞ്ഞു കൊന്നു

Web Desk
Posted on July 18, 2018, 6:00 pm

കാസര്‍ഗോഡ് : ഒന്നരവയസുകാരിയെ മാതാവ് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. എരിയാല്‍ വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല . നസീമയെ പൊലീസ് അറസ്റ്റ് ചെയ്തു.