Web Desk

പത്തനംതിട്ട

July 30, 2021, 12:54 pm

പണം വാങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനിയെ അമ്മ കാമുകന് വിറ്റു, സംഭവം പത്തനംതിട്ടയില്‍

Janayugom Online

പത്തനംതിട്ട ആറന്മുളയിൽ 13 വയസുള്ള മകളെ പണം വാങ്ങി അമ്മ കാമുകനും കാമുകന്റെ സുഹൃത്തിനുമായി നൽകി. പെൺകുട്ടിയെ അമ്മ ഇവർക്കു വിറ്റതാണെന്നു അമ്മയ്ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ഒപ്പമായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയാണ് പെൺകുട്ടി. ടിപ്പർ ലോറി ഡ്രൈവറാണ് യുവതിയുടെ കാമുകൻ. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

You may also like this video: