Wednesday
21 Aug 2019

ചൊ​വ്വാ​ഴ്ച അ​ഖി​ലേ​ന്ത്യ മോ​ട്ടോ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്

By: Web Desk | Thursday 2 August 2018 4:54 PM IST


കൊ​ച്ചി: ഓ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച അ​ഖി​ലേ​ന്ത്യ മോ​ട്ടോ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദി​ഷ്ട മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കു​ക, ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധിപ്പിച്ചത് പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.