18ന് വാഹനപണിമുടക്ക്

Web Desk
Posted on June 12, 2019, 3:08 pm

തിരുവനന്തപുരം:അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബസ് ലോറി ടാക്‌സി ഓട്ടോ എന്നിവയാണ് പണിമുടക്കുന്നത്. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മോട്ടോര്‍ വാഹന സംരക്ഷണസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.