വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്നതിനുള്ള നിയമ രൂപീകരണത്തിനുള്ള സ്വകാര്യ ബില്ലുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. 22 വിളകള്‍ക്ക് എംഎസ്‌പി ഉറപ്പാക്കുക, കാര്‍ഷിക ചെലവുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുക തുടങ്ങിവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
ഉല്പാദന ചെലവും 50 ശതമാനം ലാഭവിഹിതവും ഉറപ്പാക്കിവേണം എംഎസ്‌പി നിര്‍ണയിക്കേണ്ടതെന്നും ബില്ലില്‍ പറയുന്നു. വരുൺ ഗാന്ധി ബിൽ പാർലമെന്റിൽ സമർപ്പിച്ചെങ്കിലും ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
english summary; MSP: Varun Gandhi with private bill
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.