March 31, 2023 Friday

Related news

February 16, 2023
February 15, 2023
February 14, 2023
October 16, 2022
September 13, 2022
September 10, 2022
September 7, 2022
September 7, 2022
August 9, 2022
July 24, 2022

മുനമ്പത്ത് മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി

Janayugom Webdesk
കൊച്ചി
October 16, 2022 4:44 pm

മുനമ്പത്ത് മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ കടലില്‍ കാണാതായി. അന്നമ്മ എന്ന ബോട്ടിലെ തൊഴിലാളി പശ്ചിമ ബംഗാള്‍ സ്വദേശി രാജുവിനെയാണ് കാണാതായത്. വലയിടുന്നതിനിടയില്‍ കയര്‍ കാലില്‍ കുടുങ്ങി കടലില്‍ വീഴുകയായിരുന്നു. തീരദേശ പൊലീസും നാവിക സേനയും തിരച്ചില്‍ ആരംഭിച്ചു.

Eng­lish Summary:Munambath fish­er­man goes miss­ing at sea
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.