മുണ്ടക്കയത്ത് ബസ് അപകടം: 40 പേർക്ക് പരിക്ക്

Web Desk
Posted on September 15, 2019, 4:43 pm

കോട്ടയം: മുണ്ടക്കയം 31 ാം മൈലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചൂ 40 ല്‍ പരം യാത്രക്കാര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്ക് പറ്റിയ 38 പേര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും  മറ്റുള്ളവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

you may also like this video…