Web Desk

June 05, 2021, 1:24 pm

ലോകോത്തര നിലവാരമുള്ള ഡയറി ഉല്‍പ്പന്നങ്ങളുമായി മുരള്യ വിപണിയില്‍ ജനമനസ്സ് കീഴടക്കുന്നു

Janayugom Online

ലോകോത്തര നിലവാരമുള്ള ഡയറി ഉല്‍പ്പന്നങ്ങളുമായി മുരള്യ വിപണിയില്‍ ജനമനസ്സ് കീഴടക്കുന്നു. മുരള്യയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ പാല്‍, തെെര്, നെയ്യ്, സംഭാരം തുടങ്ങിയവ ഇതിനോടകം തന്നെ കേരള വിപണി ഏറ്റെടുത്തുക്കഴിഞ്ഞു. ഇതിന് പ്രധാന കാരണം ‘മുരള്യ’ എല്ലാ ഉത്പന്നങ്ങളും ലോകോത്തര നിലവാരമുള്ള അവരുടെ ഫാമില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നുത് എന്നതാണ്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ അന്താരാഷ്ട്ര ഡയറി ബ്രാന്റെന്നതും ഇതിന് ആക്കം കൂട്ടുന്നു. ഫാമില്‍ തന്നെ തയ്യാറാക്കുന്ന തീറ്റ ഹോള്‍സ്റ്റീന്‍ ഫ്രേിഷ്യന്‍ ഇന്നത്തിലുള്ള പശുകള്‍ക്ക് നല്‍കുന്നു. ഇതിലൂടെ പോഷക ഗുണങ്ങളുള്ള പാല്‍ ലഭിക്കുന്നു. ഇതാണ് പല ഗുണങ്ങളുള്ള സമൃദ്ധമായ ഡയറി ഉല്‍പ്പന്നങ്ങളായി ജനങ്ങളിലേക്ക് എത്തുന്നത്.

Eng­lish sum­ma­ry: Muralya Dairy products

You may also like this video: