Web Desk

May 31, 2021, 5:45 pm

രോഗപ്രതിരോധശേഷിക്കും ശരീരഭാരം നിലനിര്‍ത്താനും മുരള്യ പ്രോബയോട്ടിക്ക് തൈര്

Janayugom Online

മുരള്യ പ്രോബയോട്ടിക്ക് തൈരില്‍ അടങ്ങിയിരിക്കുന്ന ഗുണപരമായ ജീവാണുക്കള്‍ ദഹനത്തിന് സഹായിക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവ പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം മാനസ്സിക ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. മുരള്യ പ്രോബയോട്ടിക്ക് തൈര് 400 ഗ്രാം കപ്പില്‍ നിങ്ങളുടെ അടുത്തുള്ള കടയില്‍ ലഭ്യം.

eng­lish summary:Muralya pro­bi­ot­ic yoghurt to boost immu­ni­ty and help main­tain weight