Web Desk

തിരുവനന്തപുരം

June 09, 2021, 4:28 pm

ആരോഗ്യത്തിന് പരിശുദ്ധമായ മുരള്യ നെയ്യ്

Janayugom Online

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഡയറി ബ്രാന്റായ മുരള്യയുടെ നെയ്യ് വിപണിയിലെത്തി. നാം നിത്യവും കഴിക്കുന്ന പയറുവർഗ്ഗങ്ങളിൽ മുതൽ വായിൽ രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിൽ വരെ നെയ്യ് ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് തന്നെ പരിശുദ്ധമായ മുരള്യ നെയ്യ് തിരഞ്ഞെടുക്കുന്നതിലൂടെ പാചകത്തിലും നിങ്ങളുടെയും വീട്ടുകാരുടെയും ആരോഗ്യത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാന്‍ സഹായിക്കും. യാതൊരുവിധ മായവും ചേരാത്ത മുരള്യ നെയ്യ് ml,100 ml, 200ml, 500 ml അളവുകളില്‍ അടുത്തുള്ള കടകളില്‍ ലഭ്യമാകും.

ലോകോത്തര നിലവാരമുള്ള മുരള്യയുടെ ഡയറി ഉല്‍പ്പന്നങ്ങള്‍ ഇതിനോടകം തന്നെ വിപണി കീഴടക്കിക്കഴിഞ്ഞു. മുരള്യയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ പാല്‍, തെെര്, സംഭാരം തുടങ്ങിയവയ്ക്ക് വലിയ സ്വീകരാര്യതയാണ് ലഭിക്കുന്നത്. ഇതിന് പ്രധാന കാരണം ‘മുരള്യ’ എല്ലാ ഉത്പന്നങ്ങളും ലോകോത്തര നിലവാരമുള്ള അവരുടെ ഫാമില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നുത് എന്നതാണ്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ അന്താരാഷ്ട്ര ഡയറി ബ്രാന്റെന്നതും ഇതിന് ആക്കം കൂട്ടുന്നു. ഫാമില്‍ തന്നെ തയ്യാറാക്കുന്ന തീറ്റ ഹോള്‍സ്റ്റീന്‍ ഫ്രേിഷ്യന്‍ ഇന്നത്തിലുള്ള പശുകള്‍ക്ക് നല്‍കുന്നു. ഇതിലൂടെ പോഷക ഗുണങ്ങളുള്ള പാല്‍ ലഭിക്കുന്നു. ഇതാണ് പല ഗുണങ്ങളുള്ള സമൃദ്ധമായ ഡയറി ഉല്‍പ്പന്നങ്ങളായി ജനങ്ങളിലേക്ക് എത്തുന്നത്.

Eng­lish summary:Muralya’s ghee hits the market
You may also like this video: