Web Desk

തൃശൂര്‍

December 25, 2020, 3:46 pm

തൃശൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Janayugom Online

തൃശൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രേഖയുടെ അയൽവാസി ആയിരുന്ന ചിറക്കുന്ന് കോളനിയിലെ സുനുകുട്ടനെ പൊലീസ് പിടികൂടി.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൈതണ്ടയിലും, കഴുത്തിനും, ചെവിയിലുമാണ് രേഖക്ക് വേട്ടേറ്റത്. തടയാന്‍ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Eng­lish sum­ma­ry: Mur­der attempt in Thrissur

You may also like this video: