തിരുവനന്തപുരത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

Web Desk
Posted on May 16, 2019, 8:21 am

തി​രു​വ​ന​ന്ത​പു​രം: ക​ര​കു​ളം മു​ല്ല​ശേ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. മു​ല്ല​ശേ​രി​യി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ സ്മി​ത​യാ​ണ് (38) മ​രി​ച്ച​ത്. സ​ജീ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ​വ​ഴ​ക്കാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.