25 April 2024, Thursday

Related news

April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024
March 20, 2024
January 28, 2024
January 11, 2024
January 10, 2024
September 30, 2023

സിദ്ധു മൂസ് വാലയുടെ കൊലപാതകം; വിവിധ ഇടങ്ങളില്‍ എൻഐഎ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2022 11:37 am

പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ എൻഐഎ റെയ്ഡ്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് റൈഡ്. ഭീകരസംഘടനകളുമായി ഗുണ്ടസംഘങ്ങൾക്ക് ബന്ധമുണ്ടോ പണം ലഭിക്കുന്ന മാർഗങ്ങൾ തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. സിദ്ദു മൂസവാല കേസ് അന്വേഷണത്തിലെ കണ്ടെത്തിലിലാണ് നടപടി. അതേസമയം ബോളിവുഡ് നടന്‍ സൽമാൻ ഖാനെയും ഗുണ്ടാസംഘം ലക്ഷ്യമിട്ടു എന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് ആണ് ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

Eng­lish Summary:Murder of Sid­hu Moose­wala; NIA raids at var­i­ous places
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.