എസ്ഡിപിഐ യെ ത​ള്ളി​പ്പ​റ​ഞ്ഞ് മു​സ്ലിം​ലീ​ഗ്

Web Desk
Posted on July 05, 2018, 11:17 am

മ​ല​പ്പു​റം: ക്യാംപസ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്ഡി​പി​ഐ​യെ ത​ള്ളി​പ്പ​റ​ഞ്ഞ് മു​സ്ലിം​ലീ​ഗ് നേ​താ​വ് ഇ ടി   മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. ഇ​സ്ലാ​മി​ന്‍റെ പേ​രി​ല്‍ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം. ഇ​ത്ത​ര​ക്കാ​ര്‍ സ​മൂ​ദാ​യ​ത്തി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​യു​ധം കൊ​ണ്ട് ആ​ശ​യം പ്ര​ച​രി​പ്പി​ക്കാ​നാ​കി​ല്ല. അ​വ​രു​മാ​യു​ള്ള രാ​ഷ്ട്രീ​യ സ​ഖ്യം അ​പ​ക​ട​ക​ര​മാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​സ്ഡി​പി​ഐ​യെ നി​രോ​ധി​ക്ക​ണ​മെ​ന്നും മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.