Web Desk

കണ്ണൂർ

June 05, 2021, 9:43 am

മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു

Janayugom Online

തദ്ദേശ, എക്‌സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് എംവി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മാശനത്തിൽ നടക്കും. പരേതനായ കെ കുഞ്ഞമ്പു ആണ് ഭർത്താവ്. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ എന്നിവരാണ് മറ്റു മക്കൾ.

Eng­lish sum­ma­ry: MV Govid­han’s moth­er passed away
You may also like this video: