കായംകുളം: കായംകുളം ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ ‘എന്റെ ജനയുഗം, എന്റെ സഹപാഠി’ പദ്ധതിക്ക് തുടക്കമായി. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ: ജി മുകുന്ദൻ, എച്ച് എം അനിതകുമാരി, പി ടി എ പ്രസിഡന്റ് എം പി രാമഭദ്രൻ, മുൻ പി ടി എ പ്രസിഡന്റ് ടി മധു, എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് വി ആർ ബീന, അധ്യാപകരായ മിനിമോൾ ടി, എസ് ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.