Saturday
14 Dec 2019

നാഗമ്പടം പാലം പൊളിക്കാനുള്ള പ്ലാനുകളെല്ലാം പാളി; പൊളിച്ചടുക്കി ട്രോളന്മാര്‍

By: Web Desk | Tuesday 30 April 2019 9:41 PM IST


ഇപ്പോഴത്തെ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ ട്രോളന്മാര്‍ ഒത്തൊരുമയോടെ പറയുന്നത് ഒരു പേരായിരിക്കും. വേറാരുമല്ല രണ്ടും തവണ തന്നെ തകര്‍ത്ത് തരിപ്പണമാക്കാന്‍ നോക്കിയിട്ടും തോല്‍ക്കാന്‍ തയ്യാറല്ലാതെ നില്‍ക്കുന്ന നാഗമ്പടം പാലം.

nagambadam-troll

ഇത് തന്നെയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. പാലത്തിന്റെ ശക്തി തെളിയിച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പാലം നിര്‍മ്മിച്ച സിമന്‍റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ട്രോളില്‍ നിറയുന്നുണ്ട്.

nagambadam-troll-1

സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ട സ്ഥിതിക്ക് ട്രാക്കില്‍ വീഴാത്ത വിധം പാലം തള്ളി വീഴ്ത്തിയ ശേഷം പൊളിച്ചു മാറ്റാനാണ് അടുത്ത ശ്രമം.

nagambadam-troll-4

 

Related News