കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിൽ സൗജന്യ പരിശീലനം നൽകുന്നു. 2 മാസം ദൈർഘ്യമുള്ള പരിശീലനത്തിൽ പ്ലസ് ടു യോഗ്യത ഉള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻ്റ് ‚സ്റ്റഡി കിറ്റ് ‚യൂണിഫോം ‚എന്നിവ ലഭിക്കും.
താല്പര്യമുള്ളവർ ഫെബ്രുവരി 15 ന് മുൻപ് 9645566005, 9645566002 എന്ന ഫോൺ നമ്പരിൽ ബ ബന്ധപ്പെടുക. www.vgers.in എന്ന വെബ്സൈറ്റിലും [email protected] എന്ന മെയിൽ ഐഡിയിലും ബന്ധപ്പെടാം.എജുക്കേഷണൽ എൻ. ജി. ഒ. (NGO) സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്ങിനായി ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു. കേരളത്തിനകത്തുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പർ: 8547854070.
English Summary : Career training in front office management
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.