നമിച്ചു മോനേ…

Web Desk
Posted on July 12, 2019, 10:08 pm
എറണാകുളം കണ്ടെയ്‌നർ റോഡിൽ അമിത വേഗതയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവിനെ പോലീസ് പിടികൂടിയപ്പോൾ, ഏതാനും കിലോമീറ്ററിനപ്പുറം അമിതവേഗത്തിനു പിടികൂടി ഫൈൻ അടച്ച ശേഷമാണ് ഈ രണ്ടാമത്തെ പിടുത്തം വീഴുന്നത് ഫൈൻ അടച്ച രസീത് കാണിച്ചപ്പോഴാണ് സിവിൽ പോലീസ് ഓഫീസർ കൈകൂപ്പി പോയത്.
ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്